SPECIAL REPORTസ്പാനിഷ് ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ; ഇതിനോടകം കത്തിനശിച്ചത് 3,82,000 ല്‍ അധികം ഹെക്ടര്‍ ഭൂമി; മരിച്ചത് 1100 പേര്; പലയിടങ്ങളിലും റെയില്‍ ബന്ധം വിച്ഛേദിക്കപ്പെട്ട നിലയില്‍; വിവിധ ഭാഗങ്ങളില്‍ നിന്നും ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിച്ചു; ജനങ്ങള്‍ കരുതലെടുക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രിമറുനാടൻ മലയാളി ഡെസ്ക്20 Aug 2025 6:33 AM IST